Showing posts with label പ്രാര്‍ത്ഥന. Show all posts
Showing posts with label പ്രാര്‍ത്ഥന. Show all posts

Tuesday, October 10, 2006

പ്രാര്‍ത്ഥന

പ്രാര്‍ത്ഥനകള്‍ വെറും കുറെ വാക്കുകളുടെ സമാഹാരമായിട്ടെ സൗഭാഗ്യ കാലത്‌ തോണുകയുള്ളൂ. ദൈവത്തിന്റെ കരുണക്കായുള്ള ദുഖിതനായ മനുഷ്യന്റെ പ്രാര്‍ത്ഥനയുടെ ഓരോ വാക്കിന്റേയും വിശിഷ്ടാര്‍ത്ഥം അവന്‍ വ്യക്തമായി പരഞ്ഞ്‌ മനസ്സിലാക്കി കൊടുക്കുന്നത്‌ അവന്റെ നിര്‍ഭഗ്യ കാലമാണ്‍

ആലക്സാണ്ടര്‍ ഡ്യൂമസ്‌