രക്ഷിദാക്കളുടെ സ്നേഹമസൃണമായ സ്പര്‍ശനമാണത്രെ കുഞ്ഞുങ്ങളിലെ സുരക്ഷിതത്വ ബോധത്തിന്റെ അടിവേര്‍. അമ്മയുടെ ലാളനയും സാമിപ്യവും അവരില്‍ ആത്മബന്ധത്തിന്റെ ആരംഭമിടുന്നു. ഇതൊക്കെ നിഷേധിക്കപ്പെടുന്ന കുട്ടികളാണ്‍ വ്യക്തിത്വ വൈകല്ല്യമുള്ളവരായി വളര്‍ന്ന് വരുന്നത്
ഡോഃ റോബര്‍ട്ട് ഷട്ട് സ്
മനശാസ്ത്ര വിദഗ്ദ്ധന്‍
Wednesday, October 11, 2006
Subscribe to:
Post Comments (Atom)
No comments:
Post a Comment